Surprise Me!

സൂര്യന്‍ ഉറക്കത്തിലേക്ക്, ഭൂമി ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ സംഭവിക്കും | *Science

2022-10-04 3,138 Dailymotion

What Happens When The Sun Is Asleep? | സൂര്യന്‍ തീതുപ്പി കൊണ്ട് സൗരയൂഥത്തിലാകെ ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്. ഭൂമി മാത്രമല്ല മറ്റ് ഗ്രഹങ്ങള്‍ക്കെല്ലാം തീജ്വാലകള്‍ ഭീഷണിയായിരിക്കുകയാണ്. രാക്ഷസ സുനാമികളാണ് ഇവയെന്ന് കരുതുന്നുവരുണ്ട്. സൂര്യന്‍ ഇപ്പോഴൊരു സജീവ അഗ്‌നിപര്‍വതം പോലെയാണ്. കുറച്ച് കാലത്തേക്ക് ഈ സ്ഫോടനങ്ങള്‍ തുടരും. എന്നാല്‍ ഇതിന് നേരെ വിപരീതമായ കാര്യങ്ങള്‍ നടക്കുമോ? ശാസ്ത്രലോകവും ശാസ്ത്രജ്ഞരും ഒരുപോലെ ചിന്തിക്കുന്ന ഒരു കാര്യമാണിത്. സൂര്യന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചാല്‍ എന്ത് ചെയ്യും. ഭൂമി സൂര്യനിലെ ഊര്‍ജത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അപ്പോള്‍ എന്താവും അവസ്ഥ. വിശദമായി പരിശോധിക്കാം

#Sun #Science #SolarSystem