Surprise Me!

മൈക്കിള്‍ ഷൂമാക്കറെ പോലെ കാര്‍ ഓടിക്കുന്ന മമ്മൂക്ക, Rorschach Location Video

2022-10-08 12 Dailymotion

Mammootty's Car Drifting Video From Rorschach Location Goes Viral | റോഷാക്കിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗത്തിന്റെ ചിത്രീകരണമാണ് ഇതില്‍.പ്രൊഡക്ഷന്‍ ഡിസൈനിന് അതീവ പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ സാന്നിധ്യമായി പോലും തോന്നുന്ന ഒന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണിയുടെ കാര്‍. ഫോര്‍ഡിന്റെ മസ്ടാങ് എന്ന മോഡല്‍ ആണിത്. ലൂക്ക് ആന്റണി കാര്‍ ഓടിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അക്കൂട്ടത്തില്‍ ഒരു ഡ്രിഫ്റ്റിംഗ് സീനും ഉണ്ട്. ഡ്യൂപ്പ് ഒന്നുമില്ലാതെ മമ്മൂട്ടി തന്നെയാണ് ആ രംഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തിരിക്കുന്നത്‌