Surprise Me!

വിവാഹത്തിനിടയില്‍ പോലും ആ ദുരനുഭവം താന്‍ നേരിട്ടു, ഇനി സഹിക്കാനാവില്ല

2022-12-01 3 Dailymotion

Manjima Mohan Reveals She Was Body-Shamed At Her Wedding With Gautham Karthik | പലപ്പോഴും ബോഡി ഷെയിമിങ് നേരിടുന്ന നടിയാണ് മഞ്ജിമ മോഹന്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് അവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ചടങ്ങിനിടെയും മോശം അനുഭവമുണ്ടായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍