Is Trisha Join Politics? Will Part of Congress? Here Actress Reply To All Questions | കോണ്‍ഗ്രസില്‍ ചേരുമെന്നും വാര്‍ത്തകള്‍ വന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നവരെല്ലാം ബിജെപിയിലെത്തുകയാണ് എന്നാണ് നടി ഖുഷ്ബുവിനെ ചൂണ്ടിക്കാട്ടി ചിലര്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ എല്ലാ വിഷയങ്ങളിലും മറുപടിയുമായി തൃഷ തന്നെ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.
#Trisha #Congress #TrishaPolitics