Surprise Me!

സൗദിയിൽ ക്രിസ്റ്റ്യാനോ താമസിക്കുന്ന വിടിന് മാസവാടക രണ്ടരക്കോടി

2023-01-09 7,476 Dailymotion

portugese footballer cristiano ronaldo staying in 2 cr rent home in saudi arabia, it have 17 rooms,

ക്ലബ് അല്‍നസറിന് വേണ്ടി സൗദിയിലെത്തുന്ന താരം താമസിക്കുന്ന സ്യൂട്ടിനെ കുറിച്ചുള്ള പ്രധാന വിവരമാണിത്. മാസം രണ്ടരക്കോടിയാണ് ഇതിന്റെ വാടക. സൗജന്യ ട്രാന്‍സ്ഫറിലാണ് സൗദി പ്രൊ ലീഗിലേക്ക് അദ്ദേഹം എത്തിയത്. നിലവിലെ സൗദിയിലെ ഏറ്റവും വമ്പന്‍ ക്ലബ്ബാണിത്.