ബിഗ് ബോസ് മലയാളം സീസണ് 5 ന് ഏറ്റവും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സംഭവബഹുലമായ നാലാം സീസണിന് ശേഷം എത്തുന്ന സീസണ് എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആയിരുന്നു പുതിയ സീസണിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരുന്നത്.