Surprise Me!

ടൈറ്റനില്‍ മരണപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടി, US കോസ്റ്റ് ഗാര്‍ഡ് കണ്ടുപിടിച്ചതിങ്ങനെ

2023-06-29 2,929 Dailymotion

'Human Remains' Recovered From Wreckage Of Titanic Sub
ടൈറ്റാനിക് പര്യവേക്ഷണത്തിനായി ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയില്‍ കടലിന് അടിയിലേക്ക് പോയ അഞ്ച് വിനോദസഞ്ചാരികളുടേയും മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെടുത്തു. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങള്‍ വിശദമായി പരിശോധിക്കും എന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇത് നിര്‍ണായകമാകും എന്നാണ് പ്രതീക്ഷ



~PR.17~ED.190~HT.24~