Surprise Me!

നിക്ഷേപകര്‍ക്ക് മുന്നില്‍ കാശിനായി കരഞ്ഞ് ബൈജൂസ്, മലയാളിയുടെ സ്റ്റാര്‍ട്ടപ്പ് കൂപ്പുകുത്തുന്നു

2023-07-27 5,384 Dailymotion

Byju's crisis: Byju Raveendran broke down in tears as crises engulfed Byju's |എജ്യു-ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് അടുത്തിടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദൈനം ദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. ഇപ്പോള്‍ ദുബായില്‍ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയമായിരിക്കുന്നു