Surprise Me!

മദ്യപാനമില്ല, പക്ഷെ രോഗം പിടികൂടിയത് കരളില്‍, പ്രാര്‍ത്ഥന മാത്രം, കൈലാസ് നാഥിന്റെ ജീവിതം

2023-08-04 1 Dailymotion

കൈലാസ് നാഥ് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസിലാകാത്തവര്‍ക്ക് സാന്ത്വനത്തിലെ പിള്ളച്ചേട്ടനെന്ന് പറഞ്ഞാല്‍ ആളെ പിടികിട്ടും. അത്രയേറെ ജനപ്രിയമാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ കൈലാസ് നാഥിന്റെ കഥാപാത്രം. അസുഖം മൂലം കൈലാസ് നാഥ് വിട പറയുമ്പോള്‍ അദ്ദേഹം അവതരിപ്പിച്ച ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ മിന്നി മറയുകയാണ്. അറുപത്തിയഞ്ചുകാരനായ താരം നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു
~PR.17~ED.22~HT.22~