Announcement before the end of the speech; chief minister got angry and left the event | പ്രസംഗം തീരും അനൗണ്‍സ്‌മെന്റ് നടത്തിയതില്‍ ക്ഷോഭിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്.
~PR.18~ED.190~HT.24~