Surprise Me!

ലോകകപ്പില്‍ കോലി പണി തരുമോ; ഈ കണക്കുകള്‍ തെളിവാണ്

2023-10-01 63 Dailymotion

വാനോളം പ്രതീക്ഷകളുമായിട്ടാണ് ടീം ഇന്ത്യ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു കച്ച മുറുക്കുന്നത്. 12 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ലോകകപ്പ് നാട്ടില്‍ വിരുന്നെത്തുമ്പോള്‍ കിരീടം തന്നെയാണ് ഇന്ത്യയുടെ സ്വപ്നം.