Uma Thomas On Police allowing bail to Vinayakan |
വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉമാ തോമസ് എംഎല്‍എ. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റമാണ് വിനായകന് ചെയ്തത്. വിനായകനെ ജാമ്യത്തില്‍ വിട്ടത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇത് അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസുകാരുടെ മനോവീര്യം കെടുത്തലാണെന്നും ഉമാ തോമസ് പ്രതികരിച്ചു.
~ED.190~