Surprise Me!

ഇനി പ്രിയപ്പെട്ടവരുടെ വിവാഹത്തില്‍ ഏവിടെ നിന്ന് വേണമെങ്കിലും പങ്കെടുക്കാം

2023-11-09 34 Dailymotion

പ്രിയപ്പെട്ടവരുടെ വിവാഹത്തിന് എത്ര ദൂരമാണെങ്കിലും വന്നെത്തുന്നവര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ വിവാഹത്തിലെ ആരും കാണാത്ത ബിസിനസ് സാധ്യത കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് .

~ED.23~ED.23~PR.260~