Surprise Me!

ഇന്റര്‍നെറ്റും വൈദ്യുതിയും നഷ്‌പ്പെട്ടു, രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആഹ്വാനം

2023-12-19 9 Dailymotion

Massive Earthquake in China | ഭൂകമ്പത്തില്‍ വീടുകള്‍ തകര്‍ന്നതുള്‍പ്പെടെ കനത്ത നാശ നഷ്ടം ഉണ്ടായതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. തിരച്ചിലിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അതിജീവിച്ചവരുടെയും അവരുടെ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൂര്‍ണമായും ശ്രമിക്കണമെന്ന് പ്രസിഡന്റ് ഷി ജിന്‍പിം?ഗ് പറഞ്ഞു.

#China #EarthQuakeInChina

~PR.17~ED.21~HT.24~