അരീക്കോട്: കാവനൂരിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി. അപകടത്തിൽ വീടിന്‍റെ ഗേറ്റ് തകർന്നു. മുറ്റത്ത് നിർത്തിയിട്ട കാറിലേക്ക് ഇടിച്ച് കയറി ഭാഗികമായി കേടുപാടുകളും സംഭവിച്ചു ~PR.260~PR.272~ED.22~