Surprise Me!

മമ്മൂട്ടി നശിക്കണം,മോഹനന്‍ലാല്‍ ശക്തനാകണംഎന്ന്പറഞ്ഞ യുവാവാണ് മാപ്പ് പറച്ചിലുമായി എത്തിയിരിക്കുന്നത്

2023-12-30 104 Dailymotion

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്പോണ്‍സ് വീഡിയോയില്‍ മമ്മൂട്ടി മരിക്കണം എന്നൊരാള്‍ പറയുന്നതായിരുന്നു വീഡിയോ.

~ED.23~HT.23~PR.260~