Surprise Me!

ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായത് പാര്‍ട്ടിയുടെ അടിത്തറ ഇളകുന്ന തോല്‍വിയെന്ന് ഇജങ

2024-07-02 1 Dailymotion

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കുന്ന തോല്‍വിയാണെന്ന വിലയിരുത്തലുമായി സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് നിര്‍ണായക പരാമര്‍ശങ്ങളുള്ളത്. സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെ കുറിച്ചും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എം സ്വരാജാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഈ അവലോകന റിപ്പോര്‍ട്ട് വിശദീകരിച്ചത്.


~ED.22~PR.260~HT.24~