Surprise Me!

ഷഹാന മുംതാസിന്‍റെ ആത്മഹത്യ; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

2025-01-18 2 Dailymotion

മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത കേസിൽ ഭർതൃവീട്ടുകാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ഭർതൃപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്