Surprise Me!

തിരുവനന്തപുരത്ത് 15 അടി ഉയരമുള്ള കുറ്റൻ മതിൽ ഇടിഞ്ഞുവീണു

2025-02-06 0 Dailymotion

തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര അപ്പാരൽ പാർക്കിന്റെ 15 അടി ഉയരമുള്ള കുറ്റൻ മതിൽ ഇടിഞ്ഞുവീണു, മതിലിന്റെ നൂറു മീറ്ററോളം ഭാഗം റോഡിലേക്ക് വീണു