Surprise Me!

സൗദിയുടെ മിലാഫ് കോള ഇന്ത്യയിലേക്ക്, ലുലു മിലാഫ് കോള വിതരണം ചെയ്യും

2025-02-19 1 Dailymotion

സൗദിയുടെ മിലാഫ് കോള ഇന്ത്യയിലേക്ക്, ലുലു മിലാഫ് കോള വിതരണം ചെയ്യും, ഗൾഫിലും ഇന്ത്യയിലും കോള എത്തിക്കും, ഇന്ത്യയിലെ നാഫെഡുമായും കരാർ ഒപ്പിട്ടു