Surprise Me!

ഒമാന്റെ ഗതാഗത മേഖലക്ക് കരുത്തുപകർന്ന് മുവാസലാത്ത് 15 ഹൈഡ്രജൻ വാഹനങ്ങൾ പുറത്തിറക്കി

2025-02-25 0 Dailymotion

ഒമാന്റെ ഗതാഗത മേഖലക്ക് കരുത്തുപകർന്ന് മുവാസലാത്ത് 15 ഹൈഡ്രജൻ വാഹനങ്ങൾ പുറത്തിറക്കി, ഇതിന്റെ ഭാഗമായി മസ്‌കത്ത് വിമാനത്താവളത്തിന് സമീപം രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനും ആരംഭിച്ചു