Surprise Me!
ഗസ്സയിലെ രണ്ടാംഘട്ട വെടിനിർത്തലിന് പുതിയ ഉപാധിയുമായി ഇസ്രായേൽ. ഗസ്സയെ സന്പൂർണമായി സൈനികവിമുക്തമാക്കണമെന്നും ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നുമാണ് ഉപാധി.
2025-03-05
1
Dailymotion
Advertise here
Advertise here
Related Videos
ഗസ്സയിലെ രണ്ടാംഘട്ട വെടിനിർത്തലിന് പുതിയ ഉപാധിയുമായി ഇസ്രായേൽ
2ാം ഘട്ട വെടിനിർത്തലിന് പുതിയ ഉപാധിയുമായി ഇസ്രായേൽ; 'ഗസ്സയെ സൈനിക വിമുക്തമാക്കണം'
ഗസ്സയിലെ വെടിനിര്‍ത്തല്‍; പുതിയ ഉപാധിയുമായി ഇസ്രായേൽ
ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിച്ചതോടെ ഗസ്സയിലേക്കുള്ള മുഴുവൻ മാനുഷിക സഹായവും തടയാൻ തീരുമാനിച്ച് ഇസ്രായേൽ . ഗസ്സയിലെ റഫക്ക് നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 24 കുട്ടികളെ ഇസ്രായേൽ വിട്ടയച്ചു. ഒന്നാംഘട്ട വെടിനിർത്തൽ മറ്റന്നാൾ അവസാനിക്കും. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ സംഘത്തെ അയക്കാൻ ബിന്യമിൻ നെതന്യാഹു തീരുമാനിച്ചു
ഗസ്സ ഇസ്രായേൽ വെടിനിർത്തലിന്റെ ഭാഗമായി 8 ഇസ്രായേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. പകരം 32 ജീവപര്യന്തം തടവുകാരുൾപ്പെടെ 110 ഫലസ്തീനികളെ ഇസ്രായേൽ ജയിലുകളിൽ നിന്ന് വിട്ടയക്കും
സമ്മർദ്ദതന്ത്രം ഫലിക്കില്ലെന്നു കണ്ടതോടെ ഹമാസുമായി വീണ്ടും ചർച്ചക്കൊരുങ്ങി ഇസ്രായേൽ,,, രണ്ടാംഘട്ട ചർച്ചക്കായി ഇസ്രായേൽ സംഘം നാളെ ദോഹയിലെത്തും
ഹമാസുമായുള്ള ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ട അനൗപചാരിക ചർച്ച ഉടൻ ആരംഭിക്കുമെന്ന് ഇസ്രായേൽ
ഗസ്സയിലെ വെടിനിർത്തലിന് ശ്രമം യുഎസ് ഊർജിതമാക്കി
വംശഹത്യ തുടർന്ന് ഇസ്രായേൽ; ഗസ്സയിലെ ഭക്ഷണ വിതരണം ഇസ്രായേൽ നിർത്തിവെച്ചു