Surprise Me!
കണ്ണൂർ കരിക്കോട്ടക്കരി ടൗണിന് സമീപം ജനവാസമേഖലയിൽ കാട്ടാനയിറങ്ങി.... എടപ്പുഴ റോഡില്‍ വെന്തചാപ്പയിലെ ജോഷിയുടെ വീടിന്റെ സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്... വനംവകുപ്പിന്റെ വാഹനത്തെ ആന ആക്രമിക്കാൻ ശ്രമിച്ചു .... പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി
2025-03-05
1
Dailymotion
Advertise here
Advertise here
Related Videos
കടുവ ജനവാസമേഖലയിൽ; ആരും പുറത്തിറങ്ങരുതെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ് | Wayanad tiger attack
വയനാട് പനമരം നെല്ലിയമ്പത്ത് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; തുരത്താൻ നടപടി തുടങ്ങി
'വാതിൽ തള്ളിത്തുറന്ന് ആക്രമിക്കാൻ ശ്രമിച്ചു, മുൻപും മെസേജ് അയച്ച് ശല്യപ്പെടുത്തി'
തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ആന വീണ്ടും ജനവാസമേഖലയിൽ; നിരീക്ഷിക്കുന്നു
പണിമുടക്കാതെ കാട്ടാന; കഞ്ചിക്കോട് ജനവാസമേഖലയിൽ ഇന്നും ആന ഭീഷണി