Surprise Me!

'ഒരു നേതാവിനെ ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യമുണ്ടോ പ്രതിപക്ഷത്തിന്'

2025-03-05 0 Dailymotion

'പ്രതിസന്ധികളിൽ ജനങ്ങളെ ചേർത്തു പിടിക്കാൻ കാണിച്ച ആർജവമാണ് രണ്ടാമതും ഇടതിനെ അധികാരത്തിലെത്തിച്ചത്, പ്രതിപക്ഷത്തിന് ഒരു നേതാവിനെ ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യമുണ്ടോ' | Special Edition |