റോഡ് നിര്‍മാണത്തിന് അരക്കോടി വിലമതിക്കുന്ന സൗജന്യ സ്ഥലം, മാതൃകയായി അബ്ബാസ് ഹാജി
2025-03-15 1 Dailymotion
ദേശീയപാത നിർമാണത്തോടെ വഴി അടഞ്ഞ ഗ്രാമത്തിലേക്ക് റോഡ് നിർമ്മിക്കാൻ അരക്കോടി രൂപ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നൽകി, മാതൃകയായി PWD കോൺട്രാക്ടർ അബ്ബാസ് ഹാജി