Surprise Me!

'മദ്യപാനം ചോദ്യം ചെയ്തതിനാണ് തല്ലിയത്, തടുക്കാൻ ശ്രമിച്ചപ്പോൾ കൈ പൊട്ടി'

2025-04-04 2 Dailymotion

'മദ്യപാനം ചോദ്യം ചെയ്തതിനാണ് തല്ലിയത്, തടുക്കാൻ ശ്രമിച്ചപ്പോൾ കൈ പൊട്ടി'; താമരശ്ശേരിയിൽ ലഹരി സംഘത്തിന്റെ ആക്രമണം, ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെ വാളു വീശി,തടയാൻ ശ്രമിച്ച സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു | Kozhikode |