എറണാകുളം മൂവാറ്റുപുഴയിൽ എക്സൈസിന്റെ വ്യാപക പരിശോധന. എംഡിഎംഎയും കഞ്ചാവവുമായി നാലുപേർ അറസ്റ്റിൽ; പ്രധാനകണ്ണിയെ തിരഞ്ഞ് അന്വേഷണ സംഘം