ഫ്ലോട്ടിങ് ബ്രിഡ്ജ്-വാക് വേ, പെഡൽ ബോട്ടിങ്; കുമരകത്ത് ഇനിമുതൽ സാഹസിക ടൂറിസവും ആസ്വദിക്കാം
2025-04-07 1 Dailymotion
ഫ്ലോട്ടിങ് ബ്രിഡ്ജ്-വാക് വേ, പെഡൽ ബോട്ടിങ്; കുമരകത്ത് ഇനിമുതൽ സാഹസിക ടൂറിസവും ആസ്വദിക്കാം. അയ്മനം പഞ്ചായത്തിൽ ഒരുക്കിയ വലിയമട വാട്ടർ പാർക്ക് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും