1 ലക്ഷത്തോളം വിദ്യാർഥികൾ 1 വിഷയത്തിൽ എങ്കിലും പരാജയപ്പെട്ടു, ഇവർക്ക് പിന്തുണാ ക്ലാസുകൾ നൽകും
2025-04-07 0 Dailymotion
ഒരു ലക്ഷത്തോളം വിദ്യാർഥികൾ ഒരു വിഷയത്തിൽ എങ്കിലും പരാജയപ്പെട്ടു, ഇവർക്ക് പിന്തുണാ ക്ലാസുകൾ നൽകും. എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാൻ കഴിയാത്തത് 21% വിദ്യാർഥികൾക്കെന്ന് കണക്കുകൾ