എടാ കള്ളാ...മോഷ്ടിച്ച മാല പ്രതി വിഴുങ്ങി, ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ നീക്കം. പുലിവാല് പിടിച്ച് പൊലീസ്. സംഭവം ആലത്തൂർ മേലാർകോട് വേലയ്ക്കിടെ