വിഷുക്കണിയില്‍ വേണം കാരയപ്പവും അടയും; മലബാറിലെ കണി രീതികള്‍ ഇങ്ങിനെ
2025-04-11 3 Dailymotion
വിഷുവിന്‍റെ തലേന്നാള്‍ വടക്കേ മലബാറിലെ ഭൂരിഭാഗം വീടുകളും പണ്ടൊക്കെ തിരക്കിലായിരിക്കും. ഉണ്ണിയപ്പവും അടയുമില്ലാത്ത വിഷുക്കണി അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഈ പതിവ് പതുക്കെ മായുകയാണ്...