ഭീഷണിപ്പെടുത്തി സ്വർണം തട്ടിയ കേസ്; മാത്യു സ്റ്റീഫനുള്‍പ്പെടെ ജ്വല്ലറിയില്‍ പല തവണയെത്തി
2025-04-12 3 Dailymotion
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയ കേസ്; മുൻ MLA മാത്യു സ്റ്റീഫന്‍റെ വാദം പൊളിയുന്നു, മാത്യു സ്റ്റീഫനും കൂട്ടുപ്രതികളും ജ്വല്ലറിയിലെത്തിയ ദൃശ്യം പുറത്ത് | Idukki |