'ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടൽ, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു'
2025-04-12 1 Dailymotion
'ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടൽ, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു'; ബില്ലിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ | Rajendra Arlekar | Supremecourt |