ഗവർണർ തടഞ്ഞുവെച്ച ബില്ലുകൾ സുപ്രിംകോടതി ഉത്തരവിലൂടെ തമിഴ്നാട്ടിൽ നിയമമായി, ചരിത്രത്തിൽ ആദ്യമാണ് ഗവർണറോ രാഷ്ട്രപതിയോ ഒപ്പുവെക്കാതെ ബിൽ നിയമമാകുന്നത്