Surprise Me!

'ഞങ്ങൾ തൊഴിലെടുത്തില്ലേൽ മക്കൾ പട്ടിണിയിലാവും, പുല്ലുവിലപോലും അധികാരികൾ ഞങ്ങള്‍ക്ക് നൽകുന്നില്ല'

2025-04-13 3 Dailymotion

'മത്സ്യത്തൊഴിലാളികൾക്ക് പുല്ലുവിലപോലും അധികാരികൾ നൽകുന്നില്ല, ഞങ്ങൾ തൊഴിലെടുത്തില്ലേൽ ഞങ്ങടെ മക്കൾ പട്ടിണിയിലാവും' ദുരിതമൊഴിയാതെ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ