Surprise Me!

'പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള BJPയുടെ രാഷ്ട്രീയ പകപോക്കൽ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടും

2025-04-17 3 Dailymotion

'പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള BJPയുടെ രാഷ്ട്രീയ പകപോക്കൽ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടും'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി നടപടിയെ കോടതിയില്‍ നേരിടാന്‍ കോണ്‍ഗ്രസ്. സുപ്രിംകോടതിയെ സമീപിച്ചേക്കും