അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി ലഭിച്ചിട്ടും നടപടിയില്ല
2025-04-17 5 Dailymotion
'അഞ്ചാം ക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി ലഭിച്ചിട്ടും നടപടിയില്ല; നാദാപുരത്തെ പോക്സോ കേസില്‍ എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്