'ഷൈന്റെ മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല; ഗുണ്ടകളെ കണ്ട് ഓടിയതാണെങ്കിൽ പൊലീസിനെ അറിയിക്കാമായിരുന്നു' കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ