1933ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണിത ഇരിട്ടി പാലം രണ്ട് വര്‍ഷം മുമ്പാണ് 14.7 ലക്ഷം രൂപ ചിലവഴിച്ച് അറ്റകുറ്റ പണി നടത്തിയത്.