Surprise Me!

സ്‌കോച്ച് കാഴ്‌ചകള്‍ കണ്ടു തുടങ്ങി, വീല്‍ ചെയറിലിരുന്ന് പരിചരിച്ച് ജയശ്രീ; പക്ഷെ മാക്കിക്ക് പരിഭവം!

2025-04-28 19 Dailymotion

സ്‌കോച്ച് എന്ന് പേരിട്ട് വളര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് നായയ്‌ക്ക് കാഴ്‌ച ശക്തിയില്ലെന്ന് ജയശ്രീക്ക് മനസിലായത്. തന്‍റെ വീല്‍ച്ചെയറിലിരുന്ന് സ്‌കോച്ചിനെ കാഴ്‌ചയുടെ ലോകത്തേക്ക് എത്തിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ലക്ഷ്യം കാണുകയാണിപ്പോള്‍.