'നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ.ചേട്ടനോട് ദയവ് ചെയ്ത് ക്ഷമിക്കണം'
2025-04-30 0 Dailymotion
'ചേട്ടനോട് ദയവ് ചെയ്ത് ക്ഷമിക്കണം; എന്റെ പുകവലിയും മദ്യപാനവുമൊക്കെ ഭയങ്കര പ്രശ്നമാണ് എന്ന് എനിക്കറിയാം . നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ'- വേടൻ