Surprise Me!

ശ്വാസം കിട്ടാതെ രോഗികള്‍ മരിച്ചെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍; മരിച്ച 4 രോഗികളും ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് വിശദീകരണം

2025-05-03 3 Dailymotion

ഈ സമയത്ത് നാല് രോഗികൾ ആണ് മെഡിക്കൽ കോളജിൽ മരിച്ചതെന്നും, മരിച്ചവരെല്ലാം നേരത്തെ തന്നെ ഗുരുതരാവസ്ഥയിൽ ഉള്ളവരായിരുന്നു എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി...