തൃശൂർ സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരിച്ചു. കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയനാണ് മരിച്ചത്