'അവിടെ വേസ്റ്റ് ഇടല്ലേന്ന് എത്ര പറഞ്ഞു... ഒരു മനുഷ്യനും കേട്ടില്ല..'
2025-05-05 2 Dailymotion
'അവിടെ വേസ്റ്റ് ഇടല്ലേന്ന് എത്ര പറഞ്ഞു... ഒരു മനുഷ്യനും കേട്ടില്ല.. ആ വേസ്റ്റ് തിന്നാൻ വന്ന പട്ടിയാ എന്നെ കുഞ്ഞിനെ കടിച്ചത്'- തിരുവനന്തപുരത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഏഴ് വയസുകാരിയുടെ അമ്മ