Surprise Me!

ഡ്രാക്കുള പള്ളിയ്‌ക്ക് ശാപമോക്ഷം, ഇടുക്കിയിലെത്തുമ്പോള്‍ ഇനി ഇവിടെയും കയറാം; സഞ്ചാരികളെ ആകര്‍ഷിച്ച് ലൂസിഫർ ലൊക്കേഷന്‍

2025-05-05 7 Dailymotion

ഇംഗ്ലീഷുകാരനായ ജെഎം വിൽക്കിയാണ് ഈ പള്ളി നിർമിച്ചത്. പിന്നീട് വർഷങ്ങള്‍ക്കിപ്പുറം ആരും തിരിഞ്ഞ് നോക്കാനോ ആരാധന നടത്താനോ ഇല്ലാതെ കുറേയധികം ശവക്കല്ലറകള്‍ക്കൊപ്പം ഈ പള്ളിയും അനാഥമായി നിലകൊള്ളുകയായിരുന്നു.