Surprise Me!

'തെരുവ് നായ ആക്രമണത്തിന് പരിഹാരം വന്ധ്യംകരണം, കേന്ദ്രത്തിന്‍റെ ചട്ടങ്ങളില്‍ മാറ്റം വരുത്തണം': എംബി രാജേഷ്

2025-05-05 3 Dailymotion

പേവിഷ ബാധയേറ്റ് കുട്ടികൾ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. വന്ധ്യംകരണം നടത്തുകയാണ് പരിഹാരമെന്നും പ്രതികരണം. കേന്ദ്ര ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി.