Surprise Me!

ശത്രുവിനെ നേരിടാന്‍ സർവസജ്ജം; സംസ്ഥാനത്തും മോക്‌ഡ്രിൽ

2025-05-07 7 Dailymotion

രാജ്യമൊട്ടാകെ നടക്കുന്ന മോക്‌ഡ്രിലിന്‍റെ ഭാഗമായി കേരളത്തിലും മോക്‌ഡ്രിൽ. 14 ജില്ലകളിലായി 126 കേന്ദ്രങ്ങളിലാണ് മോക്‌ഡ്രിൽ.