Surprise Me!

രാസവളമില്ലാതെ കമുകിൽ നൂറുമേനി; അത്യുൽപാദന ശേഷിയുള്ള 'ഇൻ്റർ മോഹിത് നഗർ' തേടി കർഷകർ

2025-05-10 47 Dailymotion

കാസർകോട് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി സ്വദേശി എ. ദേവരാജ റാവുവിൻ്റെ കൃഷി വേറിട്ടതാണ്. കൃഷിവകുപ്പും കാർഷിക ശാസ്ത്രജ്ഞരും അത്ഭുതത്തോടെയാണ് റാവുവിനെ നോക്കിക്കാണുന്നത്