Surprise Me!

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ ബീച്ച്; മുഴപ്പിലങ്ങാട് 233 കോടിയുടെ സമഗ്ര വികസനം, ആദ്യഘട്ടം പൂർത്തിയായി

2025-05-10 509 Dailymotion

മുഴപ്പിലങ്ങാട് ബീച്ചിൽ വാഹനങ്ങൾ ഓടിക്കാം. അഞ്ച് കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം അർധവൃത്താകൃതിയിലാണ്.