Surprise Me!

വയലുകൾ നികത്തുന്ന കാലത്ത് തണ്ണിമത്തനുകൾക്ക് ഒരു പറുദീസ; കോഴിക്കോട്ടെ പുൽപ്പറമ്പിൽ യുവ കർഷകരുടെ മധുരക്കാഴ്ച

2025-05-12 38 Dailymotion

വിശാലമായ 12 ഏക്കർ വയലിൽ ജൂബിലി കിങ്, കിരണ്‍, ഓറഞ്ച്, മഞ്ഞ എന്നിങ്ങനെ നാല് ഇനത്തിൽ പെട്ട തണ്ണിമത്തനുകളാണ് സലിം മപ്രവും സൈഫുള്ള മക്കരപ്പറമ്പും കൃഷിയിറക്കിയത്